Surprise Me!

മഞ്ജുഷയുടെ മരണത്തിന്‍റെ ഞെട്ടല്‍ മാറാതെ സുഹൃത്തുക്കള്‍ | Oneindia Malayalam

2018-08-03 1 Dailymotion

Facebook posts about Singer Manjusha Manoharan <br />മഞ്ജുഷ മോഹന്‍ദാസിന്‍റെ മരണത്തിന്‍റെ ഞെട്ടല്‍ മാറാതെ സുഹൃത്തുക്കളും സിനിമാ ലോകവും. നര്‍ത്തികയായും ഗായികയായും തിളങ്ങിയ മഞ്ജുഷ വാഹനാപകടത്തിലാണ് മരിച്ചത്. കഴിഞ്ഞ ആഴ്ച മഞ്ജുഷ സഞ്ചരിച്ച സ്കൂട്ടറില്‍ ഒരു മിനി ലോറിയിടിച്ചായിരുന്നു അപകടം നടന്നത്. <br />#Manjusha

Buy Now on CodeCanyon